സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സ്ത്രീകൾക്കും കുട്ടികൾകും എതിരെ നട കുന്ന പീഡനത്തിനെതിരെയുള്ള സെൽഫ് ഡിഫൻസ് ക്ലാസ്സും നടത്തി. സിറ്റി സ്പെഷൽ ബ്രാഞ്ച് അസ്സി.കമ്മീഷണർ എസ്സ്.ഷിഹാബുദ്ദിൻ ക്ലാസ്സ് എടുത്തു.തുടർന്ന് ഷോട്ട് ഫിലിം പ്രദർശനവും, വനിതാ പോലീസിന്റെ ഡെമോൺസ്ട്രഷൻ ക്ലാസ്സും ഉണ്ടായിരുന്നു.